2025-26 വാര്‍ഷിക പദ്ധതി വിനിയോഗം കണ്ണൂര്‍ ജില്ലയില്‍ 1-ാം സ്ഥാനം കേളകം ഗ്രാമ പഞ്ചായത്തിന്

2025-26 വാര്‍ഷിക പദ്ധതി വിനിയോഗംകണ്ണൂര്‍ ജില്ലയില്‍ 1-ാം സ്ഥാനം നേടിയ കേളകം ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ  ബിനോയി കുര്യനില്‍ നിന്നും കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ലിസ്സി ജോസഫ് ,സെക്രട്ടറി മായ എം.എസ്  പ്ലാന്‍ ക്ലര്‍ക്ക് ശ്രീമതി ജെയ്ബി ജോണ്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.

2025-26 വാര്‍ഷിക പദ്ധതി വിനിയോഗംകണ്ണൂര്‍ ജില്ലയില്‍ 1-ാം സ്ഥാനം