വാഹന ക്വട്ടേഷന് പരസ്യം
May 19, 2026
കേളകം ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് 2026-27 വർഷത്തെ പദ്ധതി നിർവ്വഹണവുമുയി ബന്ധപ്പെട്ട് ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം വാടകയക്ക് നൽകുവാൻ തയ്യാറുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.